Public App Logo
Profile Picture

STARNET NEWS

@usr43554077
38Followers
1Following
മദ്രസ വിദ്യാർത്ഥിക്ക് നേരെ കൊടിയ മർദ്ദനം #
മന്ത്രി എം ലിജുവിനെ ബിജെപി പ്രവർത്തകർ ആലപ്പുഴയിൽ കരിങ്കോടി കാണിച്ചു 
<nis:link nis:type=tag nis:id=mliju nis:value=MLiju nis:enabled=true nis:link/>
<nis:link nis:type=tag nis:id=allapuzhavarthakal nis:value=allapuzhavarthakal nis:enabled=true nis:link/> 
<nis:link nis:type=tag nis:id=allappuzha nis:value=allappuzha nis:enabled=true nis:link/>
ചുങ്കംകൊലപാതകം:- പ്രതിയുമായി തെളിവെടുപ്പ്
<nis:link nis:type=tag nis:id=allapuzhavarthakal nis:value=allapuzhavarthakal nis:enabled=true nis:link/> <nis:link nis:type=tag nis:id=alaapuzha nis:value=alaapuzha nis:enabled=true nis:link/> <nis:link nis:type=tag nis:id=alapuzhanews nis:value=alapuzhanews nis:enabled=true nis:link/> <nis:link nis:type=tag nis:id=policeinvestigation nis:value=PoliceInvestigation nis:enabled=true nis:link/>
പുതുതായി തുടങ്ങിയ തുമ്പോളി ചന്ത വമ്പൻ ഹിറ്റ്
<nis:link nis:type=tag nis:id=thomboly nis:value=thomboly nis:enabled=true nis:link/>
വഹദത്തെ ഇസ്ലാമി പഠന ക്യാമ്പ് ആലപ്പുഴയിൽ 
<nis:link nis:type=tag nis:id=allapuzhavarthakal nis:value=allapuzhavarthakal nis:enabled=true nis:link/>
Video 5
കൊലപാതക കേസ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി സൗത്ത് പോലീസ്
 25-09-2026 തീയതി രാത്രിയിൽ ഉണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആലിശ്ശേരി വാർഡ് ചിറയിൽ വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന അഫ്സൽ (41) നെയാണ് സൗത്ത് പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്. ചുങ്കം മാപ്പിളശ്ശേരി വീട്ടിൽ ആൻറണി വർഗീസ് ആണ് കൊല്ലപ്പെട്ടത്. സൗത്ത് സിഐ ഷൈജു, എസ് ഐ അനന്തകൃഷ്ണൻ, സ്പെഷ്യൽ ബ്രാഞ്ച് സബ് ഡിവിഷൻ ഓഫീസർ എസ് ഐ പ്രതാപൻ, സൗത്ത് സ്പെഷ്യൽ ബ്രാഞ്ച് ഫീൽഡ് ഓഫീസർമാരായ സീനിയർ സിപിഒ മൻസൂർ, സീനിയർ സിപിഒ ബാബു മുകുന്ദൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പ്രവാസിയെ വഞ്ചിച്ചു കോടികൾ തട്ടിയെടുക്കാൻ ശ്രമിച്ച നാലു പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു 
<nis:link nis:type=tag nis:id=keralanews nis:value=KeralaNews nis:enabled=true nis:link/> <nis:link nis:type=tag nis:id=uaenews nis:value=UAENews nis:enabled=true nis:link/> <nis:link nis:type=tag nis:id=sodhirealestategroup nis:value=SodhiRealEstateGroup nis:enabled=true nis:link/> <nis:link nis:type=tag nis:id=keralanewslive nis:value=KeralaNewsLive nis:enabled=true nis:link/> <nis:link nis:type=tag nis:id=todynews nis:value=todynews nis:enabled=true nis:link/> <nis:link nis:type=tag nis:id=pravasinews nis:value=pravasinews nis:enabled=true nis:link/> <nis:link nis:type=tag nis:id=pravasimalayali nis:value=pravasimalayali nis:enabled=true nis:link/> 
<nis:link nis:type=tag nis:id=pravasibharatiyadivas2023 nis:value=PravasiBharatiyaDivas2023 nis:enabled=true nis:link/> <nis:link nis:type=tag nis:id=newsalert nis:value=NewsAlert nis:enabled=true nis:link/>
വ്യാജ ആധാരം ചമച്ച് വിധവയുടെ വീട് കൈക്കലാക്കി
<nis:link nis:type=tag nis:id=alapuzhavarthakal nis:value=alapuzhavarthakal nis:enabled=true nis:link/> <nis:link nis:type=tag nis:id=ambalapuzha nis:value=ambalapuzha nis:enabled=true nis:link/> <nis:link nis:type=tag nis:id=jsudhakaranmla nis:value=jsudhakaranmla nis:enabled=true nis:link/> <nis:link nis:type=tag nis:id=punpra nis:value=punpra nis:enabled=true nis:link/>
*ആലപ്പുഴയിൽ മദ്യപാനത്തിനിടെ തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു*

ആലപ്പുഴ ചുങ്കത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. 

ആലപ്പുഴ പാലസ്​ വടശ്ശേരി മാപ്പിള​പറമ്പിൽ വീട്ടിൽ ആന്റണി വർഗീസ് (ഉണ്ണി-33) ആണ്​ മരിച്ചത്​.

സംഭവത്തിൽ ആലപ്പുഴ സക്കറിയ ബസാർ സ്വദേശി അഫ്​സലിനെ സൗത്ത്​ ​പോലീസ്​ അറസ്റ്റ്​​ ചെയ്തു. 

വെള്ളിയാഴ്ച രാത്രിയാണ്​ കേസിനാസ്പദമായ സംഭവം. 

ചുങ്കം പാലത്തിന് സമീപമുള്ള പഴയ ഓഡിറ്റോറിയത്തിന്റെ കെട്ടിടാവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്താണ് സംഭവം. 

ആന്‍റണിയും അഫ്​സലും ഒന്നിച്ചിരുന്ന്​ മദ്യപിച്ചുവെന്നാണ്​ വിവരം. 

ഇതിനി​ടെയുണ്ടായ തർക്കത്തിന്​ പിന്നാലെ ആന്‍റണി കല്ലെടുത്ത്​ അഫ്സലിന്‍റെ ദേഹത്തേക്ക്​ എറിഞ്ഞു. 

ഇതിൽ പ്രകോപിതനായ അഫ്​സൽ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്​ ആന്‍റണിയുടെ വയറ്റിൽ കുത്തുകയായിരുന്നു. 

രാത്രിയിലായതിനാൽ പരിക്കേറ്റ ആന്‍റണി പരിസരത്തുനിന്ന്​ പോയില്ല.

ശനിയാഴ്ച പുലർച്ച 6.10ന്​ വഴിയിലൂടെ എത്തിയവരുമായി സംസാരിച്ചതായും നാട്ടുകാർ പറയുന്നു. 

സമീപത്തെ മാടക്കട തുറക്കാനെത്തിയ ആളാണ്​ പറമ്പിൽ ഒരാൾ കിടക്കുന്നത്​ കണ്ടത്. 

തുടർന്ന്​ ഫയർ ഫോഴ്​സിനെയും പോലീസിനെയും വിവരമറിയിച്ചു.

ഫയർഫോഴ്സ് സ്ഥലത്തെത്തി​ ആന്റണിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കെ പി എം എസ്സിന്റെ സ്വയം സഹായ സംഘമായ പഞ്ചമി സംസ്ഥാനതല സമ്മേളനം ആലപ്പുഴയിൽ 
<nis:link nis:type=tag nis:id=allapuzhavarthakal nis:value=allapuzhavarthakal nis:enabled=true nis:link/> <nis:link nis:type=tag nis:id=allapuzha nis:value=allapuzha nis:enabled=true nis:link/> <nis:link nis:type=tag nis:id=kpms nis:value=KPMS nis:enabled=true nis:link/> <nis:link nis:type=tag nis:id=punnalasreekumar nis:value=punnalasreekumar nis:enabled=true nis:link/> <nis:link nis:type=tag nis:id=kpmskerala nis:value=kpmskerala nis:enabled=true nis:link/>
അനധികൃത ഗ്യാസ് വില്പന, യുവാവ് പോലീസ് പിടിയിൽ
 മാരാരിക്കുളം തെക്ക് പഞ്ചായത്ത് പരിസരത്തുള്ള കാർ ഷെഡിൽ ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകൾ നിയമവിരുദ്ധമായി സംഭരിച്ച് വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറികളിലേക്ക് റീഫിൽ മെഷീൻ ഉപയോഗിച്ച് അനധികൃതമായി നിറച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ച കേസിലെ പ്രതിയെയാണ് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. പാതിരപ്പള്ളി കല്ലുപുരക്കൽ വീട്ടിൽ ബിനു (41) ആണ് പോലീസ് പിടിയിലായത്.  സി ഐ മധു പി ജി, എസ് ഐ മാരായ വൈശാഖ് മണി ലാൽ, ബ്രിജേഷ് നെൽസൺ, എഎസ്ഐ മാരായ ജോസ് ബിനോയ്, നിഷ മോൾ, രമേഷ് ബാബു, സീനിയർ സിപിഒ സജിത്ത്, സിപിഓ മാരായ വിനീഷ് വിശ്വം, അനന്തകൃഷ്ണൻ, ഷിജിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഓപ്പറേഷൻ തൂഫാൻ : മാവേലിക്കരയിൽ മാരക രാസലഹരിയായ 14 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ 
 ലഹരി വിരുദ്ധ ക്യാമ്പയിൻ ആയ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീമും മാവേലിക്കര പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ആണ് പുന്നപ്ര പുതുവൽ വീട്ടിൽ അനന്തു സജി (27), മുതുകുളം നിധിൻ ഭവനം വീട്ടിൽ നിധിൻ (25) എന്നിവർ മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ സമയം പിടിയിലായത്. മാരകരാസലഹരിയായ 14 ഗ്രാം എംഡിഎംഎ  ആണ് യുവാക്കളിൽ  നിന്നും പ്ലാസ്റ്റിക് സിപ് ലോക്ക് കവറിലായി സൂക്ഷിച്ചിരുന്ന നിലയിൽ പോലീസ് കണ്ടെത്തിയത്. ഇവർ വർഷങ്ങളായി ലഹരി കച്ചവടം നടത്തുകയും യുവാക്കളെയും കുട്ടികളെയും ലഹരിയുടെ പിടിയിലാക്കുകയും ചെയ്തതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും കഴിഞ്ഞ കുറച്ചുനാളുകളായി പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ബാംഗ്ലൂരിൽ നിന്നുമാണ് പ്രതികൾ MDMA  വാങ്ങിയതെന്നും ചില്ലറവിൽപനക്കായി ആണ് ഇത് നാട്ടിൽ എത്തിച്ചതെന്നും പ്രതികൾ സമ്മതിച്ചു. നിരവധി ബൈക്ക് മോഷണ കേസിൽ പ്രതിയാണ് അറസ്റ്റിലായ ആനന്ദു സജി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിക്കെതിരെ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി അലക്സ് ബേബി മാവേലിക്കര സർക്കിൾ ഇൻസ്പെക്ടർ ദ്വിജേഷ് എന്നിവരുടെ മേൽനോട്ടത്തിൽ മാവേലിക്കര SHO സബിത ശിവദാസ്, എസ് ഐമാരായ സുധീപ്, അംജദ് ഖാൻ, ASI മാരായി നോബിൾ സുനിൽകുമാർ, എസ് സി പി ഓ ശാലിനി എസ് പിള്ളൈ, സി പി ഓ മാരായ ജിഷ്ണു, മിഥുൻ, ശംഭു എന്നിവരടങ്ങിയ സംഘമാണ് മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ലഹരിക്കെതിരെ ജില്ലയിൽ ഉടനീളം ശക്തമായ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. 
<nis:link nis:type=tag nis:id=alapuzhavarthakal nis:value=alapuzhavarthakal nis:enabled=true nis:link/> <nis:link nis:type=tag nis:id=alapuzhanews nis:value=alapuzhanews nis:enabled=true nis:link/> #
മകനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛൻ  പിടിയിൽ
 ചെറിയനാട്  ആലക്കോട്ട്  കോടംപറമ്പിൽ വീട്ടിൽ ദിനേശ് എന്നയാളാണ്  വെൺമണി പോലീസിന്റെ  പിടിയിലായത്. ഭാര്യയുമായി വിവാഹ ബന്ധം വേര്‍പെടുത്തി മകനോടൊപ്പം താമസിക്കുകയായിരുന്നു പ്രതി. ബുധനാഴ്ച ഉച്ചയോടെ മകനുമായി വഴക്കു കൂടിയ പ്രതി കയ്യിൽ കരുതിവച്ചിരുന്ന കത്തികൊണ്ട് മകന്റെ ഇടതു വാരിയെല്ലിന് കുത്തുകയായിരുന്നു. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ  മാന്നാര്‍ സര്‍ക്കിൾ ഇൻസ്പക്ടര്‍ അജീബിന്റെ നേതൃത്വത്തിൽ  എസ്എച്ച്ഒ  അനന്തു ,സീനിയർ സിപിഒ ജയപ്രസാദ്, സിവിൽ പോലീസ് ഓഫീസര്‍മാരായ അനൂപ്, ശരത്ത് ,ഫ്രാൻസിസ് സേവ്യര്‍ , കണ്ണൻ, രാജേഷ് എന്നിവരുൾപ്പെട്ട  പ്രത്യേക പോലീസ് സംഘം  ഒളിവിൽ കഴിഞ്ഞിരുന്ന ബന്ധുവീട്ടിൽ നിന്നാണ് അറസ്റ്റു ചെയ്തത്. വണ്ടാനം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മകൻ അപകടനില തരണം ചെയ്തിട്ടില്ല.  ചെങ്ങന്നൂര്‍ മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പീഡന കേസിൽ കോടതി ശിക്ഷിച്ച  പ്രതി  പിടിയിൽ
കണ്ണൂര്‍ ജില്ലയിൽ പരിയാരം വില്ലേജിൽ പരിയാരം മുറിയിൽ താന്നൂക്കര വീട്ടിൽ മുഹമ്മദ് ഷാഫി (42) ആണ് വെൺമണി പോലീസിന്റെ പിടിയിലായത്.2017 ൽ വെൺമണി സ്വദേശിനിയായ ബുദ്ദിമാന്ദ്യം ഉള്ള യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിന്  വെൺമണി പോലീസ് ഇയാളുടെ പേരിൽ കേസ് എടുക്കുകയും ഈ കേസിൽ  ഹരിപ്പാട് ഫാസ്റ്റ്ട്രാക്ക് കോടതി 2025 ൽ ഇരുപത് വര്‍ഷം കഠിനതടവിന് ശിക്ഷിക്കുകയും ചെയ്തിരുന്ന ഇയാൾ വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്ത് ജാമ്യത്തിൽ ഇറങ്ങുകയും അപ്പീൽ വ്യവസ്ഥകൾ ലംഘിച്ച് ഒളിവിൽ പോവുകയുമായിരുന്നു.കോടതി ഇയാൾക്ക് എതിരെ വീണ്ടും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഇയാളെ കണ്ടെത്തുന്നതിനായി ചെങ്ങന്നൂര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അലക്സ് ബേബി,മാന്നാര്‍ സര്‍ക്കിൾ ഇൻസ്പക്ടര്‍ അജീബ് എന്നിവരുടെ മേൽനോട്ടത്തിൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ഈ സംഘം ഇന്നലെ ഇയാൾ കണ്ണൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തു നിന്നും കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.വെൺമണി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനന്തു,സിവിൽ പോലീസ് ഓഫീസര്‍മാരായ അനൂപ്,അനസ് ഖാൻ,ഷിഹാബ് സലാം എന്നിവര്‍ ചേര്‍ന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Video 15
യുവതിയെ ആസിഡ് ഒഴിച്ച്  കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 5 ലക്ഷം രൂപാ പിഴയും ശിക്ഷ വിധിച്ചു.
 2015 നവംബർ മാസം 11 -ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.വൈകിട്ട് കൊച്ചിയിൽ നിന്നും ജോലി കഴിഞ്ഞ് ട്രെയിനിൽ ചേർത്തല റെയിൽവേസ്റ്റേഷനിൽ ഇറങ്ങി സ്‌കൂട്ടറിൽ വീട്ടിലേക്കു പോയ യുവതിയെ പാമ്പാടി എൻഞ്ചിനിയറിങ് കോളജിൽ ഒന്നിച്ച് പഠിച്ചിരുന്ന സഹപാഠിയായിരുന്ന എറണാകുളം  ഇലഞ്ഞി പഞ്ചായത്ത് 6-ാം വാർഡിൽ  നടുവിലേഴത്ത് വീട്ടിൽ രഞ്‌ജീഷ്(25) എന്നയാൾ ബൈക്ക് ഓടിച്ച് ചേർത്തല ആഞ്ഞിലി പാലത്തിന് സമീപം വച്ച് ജഗ്ഗിൽ കരുതിയിരുന്ന ആസിഡ് യുവതിയുടെ ദേഹത്ത് ഒഴിച്ച് ഗുരുതരമായി പൊള്ളൽ ഏൽപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതിക്ക് 10 വർഷം കഠിന തടവും 5 ലക്ഷം രൂപാ പിഴ യും,പിഴയടച്ചിലെങ്കിൽ ഒരു വർഷം അധിക തടവും ആലപ്പുഴ അസിസ്റ്റൻറ് സെഷൻസ് കോടതി ജഡ്ജി ഇന്ദുചൂടൻ.A ശിക്ഷ പ്രസ്താവിച്ചത്. പരിക്കേറ്റ യുവതിക്ക് കോമ്പൻസേഷൻ നൽകുന്നതിന് ലീഗൽ എയിഡ് സെല്ലിനെ സമീപിക്കുന്നതിനും ഉത്തരവായി.പ്രതിയും യുവതിയും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു.ഗുരുതരമായ പൊളളലിനെ തുടർന്ന് യുവതി ചേർത്തലയിലെ ഒരു സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലും ചികിൽസ തേടിയിരുന്നു. യുവതിയുടെ മൊഴിയും ദേഹസ്ഥിതിയും ചേർത്തല സ്റ്റേഷൻസിവിൽ പോലീസ് ഓഫീസർ ഓമനയമ്മ രേഖപ്പെടുത്തി ഹാജരാക്കിയതിനെ തുടർന്ന് സബ് ഇൻസ്പെക്ടർ E.D ബിജു FIR രജിസ്റ്റർ ചെയുകയും ചേർത്തല സർക്കിൾ ഇൻസ്പെക്ടർ v.s നവാസ് കേസ്സ് അന്വേഷണം ഏറ്റെടുത്ത് പ്രതിയെ അറസ്റ്റ് ചെയുകയും ശാസ്‌ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിക്കേറ്റ ആസിഡ് പൊള്ളൽ കേസ്സിൽ നിർണായക തെളിവായി മാറുകയും ചെയ്തു. ഈ കേസ്സിൽ 38 സാക്ഷികളെയും 41 രേഖകളും 23 തൊണ്ടി മുതലും പ്രോസിക്യൂഷൻ തെളിവിലേക്ക് ഉപയോഗിച്ചു.ശാസ്ത്രീയ തെളിവ് ശേഖരണത്തിന്റെ ഭാഗമായി എറണാകുളം മെഡിക്കൽ സെന്ററിലെ മെഡിക്കൽ എക്സ്പെർട് ആയ പ്ലാസ്റ്റിക് സർജനെയും കേസിന്റെ ഭാഗമായി വിസ്തരിച്ചിരുന്നു.തുടർന്ന് അന്വേഷണം പൂർത്തിയാക്കി സർക്കിൾ ഇൻസ്പെക്ടർമാരായ ടോമി സെബാസ്റ്റ്യനും V.P മോഹൻലാലും ചേർന്ന് കുറ്റപത്രം ഹാജരാക്കി.പ്രോസിക്യൂഷൻ സഹായികളായി C.P.O മാരായ സനിൽ P.J,അനീഷ് അബു,ആദർഷ്.S എന്നിവർ പ്രവർത്തിച്ചു.പ്രോസിക്യൂഷന് വേണ്ടി അഡീഷൽ പബ്ലിക് പ്രോസിക്യൂട്ടർ P.പ്രവീൺ ഹാജരായി .തുടർന്ന്  പ്രതിയെ ജില്ലാ ജയിലിലേക്ക് അയച്ചു .
ഇഹാഡിസൈൻതട്ടിപ്പ്:-   സാമുഹികമാധ്യമങ്ങളിൽപൊങ്കാല
<nis:link nis:type=tag nis:id=ihadesigns nis:value=ihadesigns nis:enabled=true nis:link/> <nis:link nis:type=tag nis:id=allapuzhavarthakal nis:value=allapuzhavarthakal nis:enabled=true nis:link/> <nis:link nis:type=tag nis:id=alapuzhanews nis:value=alapuzhanews nis:enabled=true nis:link/> <nis:link nis:type=tag nis:id=eranakulam nis:value=eranakulam nis:enabled=true nis:link/>
ജിലാനി അനുസ്മരണം <nis:link nis:type=tag nis:id=allapuzhavarthakal nis:value=allapuzhavarthakal nis:enabled=true nis:link/>
Video 19
വൃദ്ധയെ ഭീഷണിപ്പെടുത്തി  സ്വർണ്ണാഭരണങ്ങൾ കവര്‍ച്ച ചെയ്ത്  പീഡിപ്പിച്ച കേസിൽ പ്രതിക്ക് 38 വർഷം തടവും പിഴയും
 തനിച്ച് താമസിച്ചിരുന്ന വൃദ്ധയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം നടത്തുകയും സ്വർണ്ണാഭരണങ്ങളും പണവും കവരുകയും ചെയ്ത കേസിൽ പ്രതിക്ക് 37 വർഷം കഠിനതടവും, ഒരു വർഷം സാധാരണ തടവും , പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ടല്ലൂർ തെക്ക് കാട്ടുപറമ്പിൽ സുധാലയം വീട്ടിൽ ധനീഷ് കുമാറിനെയാണ് (31) കോടതി ശിക്ഷിച്ചത്.  24-08-2024 തിയതി രാത്രി 10:00 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൃദ്ധയുടെ വീട്ടിൽ പ്രതി അതിക്രമിച്ചു കയറി മുഖത്തേക്ക് മുളകുപൊടി വിതറി കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു അതിക്രമം.  മൂന്ന് പവന്റെ സ്വർണ്ണമാല,  ഒരു പവൻ വീതമുള്ള 3 സ്വർണ്ണ വളകൾ, അരപ്പവൻ വീതമുള്ള സ്വർണ്ണ മോതിരം കമ്മ‍ല്‍ എന്നിവ പ്രതി വലിച്ച് പറിച്ചെടുത്തു. കൂടാതെ 2000 രൂപയും  ഫോണും കവർന്ന പ്രതി, വൃദ്ധയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് കടന്നുകളയുകയായിരുന്നു.  കനകക്കുന്ന് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ  മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി III ജഡ്ജി പൂജ പി.പി. ആണ് വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി മാവേലിക്കര അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ കെ. സജി കുമാർ ഹാജരായി.  കനകക്കുന്ന് സബ് ഇന്‍സ്പെക്ടര്‍ ധര്‍മ്മരത്നം രജിസ്റ്റ‌ര്‍ ചെയ്ത കേസ്സില്‍   ഐ.എസ്.എച്ച്.ഒ അരുൺ എസ്. അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു.  SCPO ജിതേഷ് മോന്‍, ASI സീതമ്മ, CPO അനീഷ,  എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. സീനിയർ CPO സുരേഷ് ബാബു പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.
Video 21
ജീലാനിഅനുസ്മരണത്തിന് വട്ടയാൽ ഒരുങ്ങി:- ഇനി പ്രാർത്ഥന മുകരിതം 
<nis:link nis:type=tag nis:id=alapauzavarthakal nis:value=alapauzavarthakal nis:enabled=true nis:link/>
യുവാവിന് നേരെ ഇഷ്ടിക കൊണ്ട് ആക്രമണം ; പ്രതിക്ക് ശിക്ഷ വിധിച്ചു.
 യുവതികളെ പ്രതി ഉടുമുണ്ട് പൊക്കി നഗ്നത കാണിച്ചതിന് റെസിഡൻസ് അസോസിയേഷനിൽ പരാതി കൊടുത്തതിന്റെ വിരോധത്താൽ യുവാവിനെ ഇഷ്ടിക കൊണ്ട് എറിഞ്ഞു മൂക്കിന്റെ അസ്ഥിക്കു പൊട്ടലേൽപ്പിച്ചതുമായി ബന്ധപ്പെട്ട് നരഹത്യാ ശ്രമത്തിന് ഹരിപ്പാട് പോലീസ് കേസെടുത്ത ഹരിപ്പാട് വില്ലേജ് പിലപ്പുഴ മുറിയിൽ പുത്തൻപുരയിൽ വീട്ടിൽ മധുകുട്ടനെ ആലപ്പുഴ അഡി. ജില്ല കോടതി ജഡ്ജി ജയകൃഷ്ണൻ ജി.പി 4 വർഷം കഠിനതടവിനും 35000 രൂപ പിഴയും വിധിച്ചു പ്രോസക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ S.A ശ്രീമോൻ ഹാജരായി. ഹരിപ്പാട് SI ആയിരുന്ന M ഹുസൈൻ ആണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്.CPOമാരായ  മാത്യു,ബാൽരാജ് എന്നിവർ പ്രോസക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Video 24