പയ്യന്നൂർ: പയ്യന്നൂരിൽ RELACS പദ്ധതിയുമായി പുതിയ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
പയ്യന്നൂർ എക്സൈസ് ഓഫീസ്, വിമുക്തി മിഷൻ ചേർന്ന് RELACS പദ്ധതിയുടെ ഭാഗമായി കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിനടുത്ത് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പയ്യന്നൂർ എംഎൽഎ പി കുഞ്ഞികൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.