പയ്യന്നൂർ: തളിപ്പറമ്പിൽ ദാരുണാന്ത്യം; ലോറിയുടെ അടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
കണ്ണൂർ തളിപ്പറമ്പ് അമ്മാനപ്പാറ മുടിക്കാനം ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ 19 വയസ്സുകാരനായ അഭിനവ് സുരേഷ് മരണപ്പെട്ടു. ബൈക്ക് ഓട്ടോയിൽ തട്ടി ലോറിക്കടിയിൽപ്പെട്ടാണ് അപകടം. പരിയാരം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.