പയ്യന്നൂർ: സൂപ്പർ ലീഗ് കേരള: ആദ്യ ആഴ്ചയിലെ മികച്ച ഗോൾ അസിയർ ഗോമസിന്
സൂപ്പർ ലീഗ് കേരളയുടെ ആദ്യ ആഴ്ചയിലെ മികച്ച ഗോളിനുള്ള പുരസ്കാരം കണ്ണൂർ വാരിയേഴ്സിന്റെ അസിയർ ഗോമസ് നേടി. തൃശൂർ മാജിക് എഫ്സിക്കെതിരായ ഗോളിനാണ് അംഗീകാരം. ഒക്ടോബർ 4-ന് കണ്ണൂർ വാരിയേഴ്സ് അടുത്ത മത്സരത്തിനിറങ്ങും.