പയ്യന്നൂർ: ലോക ഹൃദയദിനം: ജില്ലാതല ഉൽഘാടനവും പരിശീലന ക്ലാസുകളും കളക്ടറേറ്റിൽ നടന്നു
കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ലോക ഹൃദയദിനാചരണ ജില്ലാതല ഉൽഘാടനം അഡ്വ. ടി ഒ മോഹനൻ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ സി പി ആർ പരിശീലനവും അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിച്ചവർക്കുള്ള ആദരവും നടന്നു.