പയ്യന്നൂർ: തളിപ്പറമ്പ് നാടുകാണി സഫാരി പാര്‍ക്ക്: പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പുതിയ സമിതി
തളിപ്പറമ്പ് നാടുകാണിയില്‍ സഫാരി പാര്‍ക്ക് പദ്ധതി വേഗത്തിലാക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു. മരങ്ങളുടെ ഇന്‍വെന്ററി തയ്യാറാക്കാനും ചുറ്റുമതില്‍ നിര്‍മ്മാണം ആരംഭിക്കാനും തീരുമാനമായി. ഡിപിആര്‍ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഒ ജെ ജനീഷ് അറിയിച്ചു.