പയ്യന്നൂർ: കണ്ണൂരില്‍ വയോജന ദിനാചരണം സംഘടിപ്പിച്ചു; ഹോണര്‍ എ ഹോം പദ്ധതിക്ക് തുടക്കം
കണ്ണൂര്‍ കോര്പ്പറേഷന് ഹാളില്‍ വയോജന ദിനാചരണം സംഘടിപ്പിച്ചു. ഹോണര്‍ എ ഹോം പദ്ധതിയുടെയും വയോജന അയല്പക്ക സഹായ ശൃംഖലയുടെയും ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. മേയര്‍ അഡ്വ. പി. ഇന്ദിര ചടങ്ങ് ഉദ്ഘാടനം ചെയ്തു.