Install App
Login
HOME
Delhi
Haryana
Uttar Pradesh
Bihar
Chhattisgarh
Madhya Pradesh
Rajasthan
Jharkhand
Himachal Pradesh
Uttarakhand
Punjab
Andhra Pradesh
Telangana
Tamil Nadu
Karnataka
Maharashtra
Assam
West Bengal
Tripura
Gujarat
Odisha
Kerala
Jansamasya
News
पुलिस
Maharashtra
Bjp
National
Police
Bihar
India
कांग्रेस
Accident
Congress
Modi
Delhi
Viral
Up
अमित_शाह
Bollywood
दिल्ली
Patna
Breakingnews
Narendramodi
Madhya_pradesh
Madhyapradesh
Pmmodi
Rahulgandhi
Uttarpradesh
Haryana
Cricket
Lucknow
newsonewayanad
മീനങ്ങാടിയിലെ ഹൈവേ റോബറി; രണ്ട് പേർ പിടിയിൽ കാർ തടഞ്ഞു നിർത്തി കാർ യാത്രികന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് പണവും വാഹനവും തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. #newsonewayanad
Vythiri, Wayanad
| Oct 2, 2026
#newsonewayanad
MORE NEWS
മീനങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ച് പണവും ഇന്നോവ കാറും കവർന്ന സംഘത്തിലെ രണ്ടുപേരെ നാട്ടുകാരും പോലീസും ചേർന്ന് സാഹസികമായി പിടികൂടി. കവർച്ചയ്ക്ക് പിന്നാലെ കണ്ണൂർ നീണ്ടുനോക്കി ബാവലി പുഴ കടന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. #newsonewayanad
Vythiri, Wayanad | Oct 2, 2026
വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് സൗജന്യമായി ലഭിച്ച മടക്കിമലയിലെ ഭൂമിയിൽത്തന്നെ സ്ഥാപിക്കണമെന്ന് വയനാട് വികസന സമിതി ജനറൽ സെക്രട്ടറി പി.പി. ഷെജൽ . മുൻ എം.എൽ.എ എം.വി. ശ്രേയാംസ് കുമാറിന്റെ കഠിനപ്രയത്നത്തിന്റെ ഫലമായാണ് മെഡിക്കൽ കോളേജിനായി ഭൂമി സൗജന്യമായി ലഭിച്ചതെന്നും . വയനാട് ജില്ലയിലെ എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലമെന്ന നിലയിൽ മടക്കിമലയിലെ ഭൂമിയാണ് മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു #newsonewayanad
Vythiri, Wayanad | Oct 1, 2026
യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൽപ്പറ്റ നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഡിവൈഎഫ്ഐ കൽപ്പറ്റ മേഖലാ സെക്രട്ടറി സംഗീത്, പ്രസിഡന്റ് സഫറുള്ള, നിഖിൽ, അജ്മൽ, അതീന ഫ്രാൻസിസ്, അതുല്യ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. #newsonewayanad
Vythiri, Wayanad | Oct 1, 2026
വയനാട് ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം ഒക്ടോബർ 30ന് പൂർത്തിയാകും കൃഷിമന്ത്രി ടി സിദ്ദീഖ് #newsonewayanad
Vythiri, Wayanad | Oct 1, 2026
ടൗൺഷിപ്പ് നിർമ്മാണത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങൾക്ക് പകരം പുതിയ മരങ്ങൾ വെച്ചുപിടിപ്പിക്കും കൃഷിമന്ത്രി ടി സിദ്ദീഖ് #newsonewayanad
Vythiri, Wayanad | Oct 1, 2026
കുറഞ്ഞ കൂലിക്ക് ജോലി ചെയ്യുന്ന തോട്ടം തൊഴിലാളികളുടെ വേതനം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കി ഐഎൻടിയുസി. എൽഡിഎഫ് സർക്കാർ അധികാരത്തിലിരുന്ന കാലയളവിൽ കൂലി വർധനവ് ആവശ്യപ്പെട്ട് ഐഎൻടിയുസി നിരവധി നിവേദനങ്ങൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ജില്ലാ പ്രസിഡന്റ് പി.പി. ആലി . തോട്ടം തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും പ്രയാസങ്ങളും മുഖ്യമന്ത്രിയുടെയും തൊഴിൽ മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നിലവിലെ ജീവിതച്ചെലവും ജീവിതനിലവാരവും കണക്കിലെടുത്ത് തൊഴിലാളികളുടെ കൂലി വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ഐഎൻടിയുസിയുടെ നേതൃത്വത്തിൽ നാളെ മേപ്പാടിയിൽ തോട്ടം തൊഴിലാളികളുടെ അവകാശ പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. #newsonewayanad
Vythiri, Wayanad | Oct 1, 2026
വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഉൾപ്പെടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രമേയം പാസാക്കണമെന്ന് വയനാട് വികസന സമിതി ജനറൽ സെക്രട്ടറി പി.പി. ഷൈജൽ #newsonewayanad
Vythiri, Wayanad | Oct 1, 2026
കള്ളാടി ആനക്കാംപൊയിൽ തുരങ്കപാത വിദഗ്ധസമിതിയുടെ റിപ്പോർട്ട് ചർച്ചയ്ക്ക് വന്നതിനുശേഷം അതിൻമേലുള്ള തീരുമാനം എടുക്കും കൃഷിവകുപ്പ് മന്ത്രി ടി സിദ്ദീഖ് #newsonewayanad
Vythiri, Wayanad | Oct 1, 2026