Public App Logo
Profile Picture

News one Wayanad

@newsonewayanad
202Followers
0Following
വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് സൗജന്യമായി ലഭിച്ച മടക്കിമലയിലെ ഭൂമിയിൽത്തന്നെ സ്ഥാപിക്കണമെന്ന് വയനാട് വികസന സമിതി ജനറൽ സെക്രട്ടറി പി.പി. ഷെജൽ . മുൻ എം.എൽ.എ എം.വി. ശ്രേയാംസ് കുമാറിന്റെ കഠിനപ്രയത്നത്തിന്റെ ഫലമായാണ് മെഡിക്കൽ കോളേജിനായി ഭൂമി സൗജന്യമായി ലഭിച്ചതെന്നും . വയനാട് ജില്ലയിലെ എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലമെന്ന നിലയിൽ മടക്കിമലയിലെ ഭൂമിയാണ് മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു 

<nis:link nis:type=tag nis:id=newsonewayanad nis:value=newsonewayanad nis:enabled=true nis:link/>
യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൽപ്പറ്റ നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

ഡിവൈഎഫ്ഐ കൽപ്പറ്റ മേഖലാ സെക്രട്ടറി സംഗീത്, പ്രസിഡന്റ് സഫറുള്ള, നിഖിൽ, അജ്മൽ, അതീന ഫ്രാൻസിസ്, അതുല്യ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

<nis:link nis:type=tag nis:id=newsonewayanad nis:value=newsonewayanad nis:enabled=true nis:link/>
വയനാട് ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം ഒക്ടോബർ 30ന് പൂർത്തിയാകും കൃഷിമന്ത്രി ടി സിദ്ദീഖ് 

<nis:link nis:type=tag nis:id=newsonewayanad nis:value=newsonewayanad nis:enabled=true nis:link/>
ടൗൺഷിപ്പ് നിർമ്മാണത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങൾക്ക് പകരം പുതിയ മരങ്ങൾ വെച്ചുപിടിപ്പിക്കും കൃഷിമന്ത്രി ടി സിദ്ദീഖ് 

<nis:link nis:type=tag nis:id=newsonewayanad nis:value=newsonewayanad nis:enabled=true nis:link/>
കുറഞ്ഞ കൂലിക്ക് ജോലി ചെയ്യുന്ന തോട്ടം തൊഴിലാളികളുടെ വേതനം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കി ഐഎൻടിയുസി. എൽഡിഎഫ് സർക്കാർ അധികാരത്തിലിരുന്ന കാലയളവിൽ കൂലി വർധനവ് ആവശ്യപ്പെട്ട് ഐഎൻടിയുസി നിരവധി നിവേദനങ്ങൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ജില്ലാ പ്രസിഡന്റ് പി.പി. ആലി . തോട്ടം തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും പ്രയാസങ്ങളും മുഖ്യമന്ത്രിയുടെയും തൊഴിൽ മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നിലവിലെ ജീവിതച്ചെലവും ജീവിതനിലവാരവും കണക്കിലെടുത്ത് തൊഴിലാളികളുടെ കൂലി വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിന്റെ ഭാഗമായി ഐഎൻടിയുസിയുടെ നേതൃത്വത്തിൽ നാളെ മേപ്പാടിയിൽ തോട്ടം തൊഴിലാളികളുടെ അവകാശ പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

<nis:link nis:type=tag nis:id=newsonewayanad nis:value=newsonewayanad nis:enabled=true nis:link/>
വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഉൾപ്പെടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രമേയം പാസാക്കണമെന്ന് വയനാട് വികസന സമിതി ജനറൽ സെക്രട്ടറി പി.പി. ഷൈജൽ

<nis:link nis:type=tag nis:id=newsonewayanad nis:value=newsonewayanad nis:enabled=true nis:link/>
കള്ളാടി ആനക്കാംപൊയിൽ തുരങ്കപാത വിദഗ്ധസമിതിയുടെ റിപ്പോർട്ട് ചർച്ചയ്ക്ക് വന്നതിനുശേഷം  അതിൻമേലുള്ള  തീരുമാനം എടുക്കും  കൃഷിവകുപ്പ് മന്ത്രി ടി സിദ്ദീഖ്

<nis:link nis:type=tag nis:id=newsonewayanad nis:value=newsonewayanad nis:enabled=true nis:link/>
Video 7
Video 8
യൂണിവേഴ്സിറ്റി കോളേജിൽ നടന്ന പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ.ആർ. ജിതിൽ ഉദ്ഘാടനം ചെയ്തു.

<nis:link nis:type=tag nis:id=newsonewayanad nis:value=newsonewayanad nis:enabled=true nis:link/>
Video 10
Video 11
Video 12
Video 13
Video 14
Video 15
Video 16
Video 17
കാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി അന്തിമ തീരുമാനം എടുക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ ആവശ്യപ്പെട്ടു. ഇനിയും ജനങ്ങളെ ദുരിതത്തിലാക്കുന്ന സമീപനം സർക്കാർ സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

<nis:link nis:type=tag nis:id=newsonewayanad nis:value=newsonewayanad nis:enabled=true nis:link/>
വിവിധ സർക്കാർ വകുപ്പുകളുടെയും ഒയിസ്ക ഇന്റർനാഷണലിന്റെയും സഹകരണത്തോടെ മാനന്തവാടി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാർക്കായി ഏകദിന പരിസ്ഥിതി ശിൽപശാലയും ആയുർവേദ ദിനാചരണവും സംഘടിപ്പിച്ചു

<nis:link nis:type=tag nis:id=newsonewayanad nis:value=newsonewayanad nis:enabled=true nis:link/>
Video 20
Video 21
Video 22
Video 23
Video 24