Public App Logo
കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സപ്ലൈകോയുടെ ജില്ലാ ഓണം ഫെയർ കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഓണം ഫെയറിന്റെ ആദ്യവിൽപ്പന കൽപ്പറ്റ നഗരസഭാ ചെയർമാൻ പി. വിശ്വനാഥൻ നിർവഹിച്ചു #newsonewayanad - Vythiri News