ശ്രീറാം ഫിനാൻസ് തട്ടിപ്പ് പരാതി; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ
ശ്രീറാം ഫിനാൻസുമായി ബന്ധപ്പെട്ട് ഉയർന്ന തട്ടിപ്പ് പരാതിയിൽ പൊതുജനം ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ. സംഭവിച്ചത് സാങ്കേതിക പിഴവ് മൂലമാണെന്നും അടിയന്തരമായി പരിഹാരം ആവശ്യമുള്ളവർക്ക് 24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നും റീജിയണൽ സെയിൽസ് ഹെഡ് ലിജൂഷ്
#newsonewayanad
Vythiri, Wayanad | Aug 17, 2026