പയ്യന്നൂർ: ലോക പേവിഷ ബാധ വിരുദ്ധ ദിനം: കണ്ണൂരിൽ 'രക്ഷ' കാമ്പയിന് തുടക്കമായി
ലോക പേവിഷ ബാധ വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചാല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാതല ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ 'രക്ഷ' കാമ്പയിന്റെ ബോധവൽക്കരണ പോസ്റ്ററും ലഘുലേഖയും പ്രകാശനം ചെയ്തു.