പയ്യന്നൂർ: എ കരുണാകരൻ മാസ്റ്റർക്ക് കെ വി വേണുഗോപാലൻ മെമ്മോറിയൽ അവാർഡ്
പയ്യന്നൂർ ഷട്ടിൽ ബാഡ്മിന്റൺ ഫ്രണ്ട്സ് ഏർപ്പെടുത്തിയ കെ വി വേണുഗോപാലൻ മെമ്മോറിയൽ എക്സലൻസ് അവാർഡ് എ കരുണാകരൻ മാസ്റ്റർക്ക് വി കുഞ്ഞികൃഷ്ണൻ എംഎൽഎ സമ്മാനിച്ചു. റാങ് ദ വൂ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഓൾ കേരള പ്രൈസ് മണി ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റും ഉദ്ഘാടനം ചെയ്തു.