Install App
Login
HOME
Delhi
Haryana
Uttar Pradesh
Bihar
Chhattisgarh
Madhya Pradesh
Rajasthan
Jharkhand
Himachal Pradesh
Uttarakhand
Punjab
Andhra Pradesh
Telangana
Tamil Nadu
Karnataka
Maharashtra
Assam
West Bengal
Tripura
Gujarat
Odisha
Kerala
Jansamasya
News
पुलिस
Bjp
National
Police
Bihar
India
कांग्रेस
बीजेपी
Gujarat
मुख्यमंत्री
Congress
Modi
Delhi
Viral
मारपीट
Crime
Dm
Up
अमित_शाह
Bollywood
Breakingnews
Narendramodi
Madhya_pradesh
उत्तरप्रदेश
Pmmodi
Rahulgandhi
यूपी
कानपुर
- Vythiri News
newsonewayanad
Vythiri, Wayanad
| Aug 15, 2026
MORE NEWS
ശ്രീറാം ഫിനാൻസ് ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് കൽപ്പറ്റയിലും പ്രതിഷേധം ശക്തം #newsonewayanad
Vythiri, Wayanad | Aug 17, 2026
മകളുടെ പേരിലുള്ള മൂന്നേകാൽ ലക്ഷം രൂപയുടെ ലോൺ ഒൻപത് ലക്ഷമായി രേഖപ്പെടുത്തിയതായി കൽപ്പറ്റ നഗരസഭ കൗൺസിലർ മൊയ്തീൻ ബാപ്പു ആരോപിച്ചു. പരാതിയിൽ മൂന്ന് ദിവസത്തിനകം പരിഹാരം കാണാമെന്ന് ശ്രീറാം ഫിനാൻസ് അധികൃതർ ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. #newsonewayanad
Vythiri, Wayanad | Aug 17, 2026
സുൽത്താൻബത്തേരിയുടെ പേര് ഗണപതിവട്ടമാക്കണം: ആർ.വി. ബാബു സുൽത്താൻബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു ആവശ്യപ്പെട്ടു. സുൽത്താൻബത്തേരി ജൈനക്ഷേത്രം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം #newsonewayanad
Vythiri, Wayanad | Aug 17, 2026
ലോൺ തട്ടിപ്പ് പരാതി: പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധമെന്ന് യൂത്ത് ലീഗ് ശ്രീറാം ഫിനാൻസുമായി ബന്ധപ്പെട്ട ലോൺ തട്ടിപ്പ് പരാതിയിൽ അധികൃതർ അടിയന്തരമായി പരിഹാരം കാണണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി. നവാസ് ആവശ്യപ്പെട്ടു. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി #newsonewayanad
Vythiri, Wayanad | Aug 17, 2026
ശ്രീറാം ഫിനാൻസ് തട്ടിപ്പ് പരാതി; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ ശ്രീറാം ഫിനാൻസുമായി ബന്ധപ്പെട്ട് ഉയർന്ന തട്ടിപ്പ് പരാതിയിൽ പൊതുജനം ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ. സംഭവിച്ചത് സാങ്കേതിക പിഴവ് മൂലമാണെന്നും അടിയന്തരമായി പരിഹാരം ആവശ്യമുള്ളവർക്ക് 24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നും റീജിയണൽ സെയിൽസ് ഹെഡ് ലിജൂഷ് #newsonewayanad
Vythiri, Wayanad | Aug 17, 2026