Public App Logo
Profile Picture

മഞ്ചേരി ഓൺലൈൻ

@akbarakku222
16552Followers
1Following
കോഴിക്കോട്: മലപ്പുറത്തിനെതിരായ പരാമർശം: പി നന്ദകുമാറിനെതിരെ കെ എം ഷാജി
കോഴിക്കോട്: വയനാട് പുൽപ്പള്ളിയിൽ മദ്യപാനത്തിനിടെ തർക്കം; ഒരാൾ കൊലപ്പെട്ടു, രണ്ടുപേർ കസ്റ്റഡിയിൽ
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്; യാത്രക്കാർ വലയുന്നു
കോഴിക്കോട്: നാദാപുരം റോഡിൽ ട്രെയിൻ തട്ടി മരണം; മരിച്ച വടകര സ്വദേശിയെ തിരിച്ചറിഞ്ഞു
കോഴിക്കോട്: കുറവലങ്ങാട് കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു
കോഴിക്കോട്: കോഴിക്കോട് കൂമ്പാറയിൽ വിനോദ സഞ്ചാരികളുടെ ട്രാവലർ മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് കൂട്ടാലിടയിൽ കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി; 3 പേർക്ക് പരിക്ക്
കോഴിക്കോട്: രാമനാട്ടുകരയിൽ വീടിനു സമീപം കൂറ്റൻ പെരുമ്പാമ്പ്; പിടികൂടി വനം വകുപ്പിന് കൈമാറി
കോഴിക്കോട്: പേരാമ്പ്രയിൽ പോലീസിന് നേരെ ആക്രമണം; എം.ഡി.എം.എ കേസ് പ്രതിയെ പിടികൂടാനെത്തിയവർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് 18 ലക്ഷത്തിന്റെ എംഡിഎംഎ പിടികൂടി; ഒരാൾ കസ്റ്റഡിയിൽ
കോഴിക്കോട്: പൂനൂർ ബസ് സ്റ്റോപ്പിലേക്ക് കാർ ഇടിച്ചുകയറി; വൻ ദുരന്തം ഒഴിവായി
കോഴിക്കോട്: താമരശ്ശേരിയിൽ മണ്ണുമാന്തിയന്ത്രം മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
കോഴിക്കോട്: ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം: പ്രതികരണവുമായി എം കെ മുനീർ
കോഴിക്കോട്: മണക്കുളങ്ങര മിനി സ്റ്റേഡിയത്തിലെ അവഗണന; പ്രതിഷേധമായി മൈതാനത്ത് വാഴ നട്ടു
കോഴിക്കോട്: താമരശ്ശേരിയിൽ ഒറ്റക്കൈയിൽ സ്കൂട്ടർ ഓടിച്ച് വീഡിയോ ചിത്രീകരിച്ച എസ്ഐക്കെതിരെ പ്രതിഷേധം
കോഴിക്കോട്: കോഴിക്കോട് ചേളന്നൂരിൽ അപകടം: സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
കോഴിക്കോട്: വടകരയിൽ മന്ത്രി പി സി വിഷ്ണുനാഥിനെ തടഞ്ഞു; ബിജെപി പ്രവർത്തകർ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയിൽ 168 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: തിരുവനന്തപുരം സംഘർഷം: കൊയിലാണ്ടിയിൽ എസ് എഫ് ഐ പോലീസ് സ്റ്റേഷൻ മാർച്ച്
കോഴിക്കോട്: പേരാമ്പ്രയില്‍ നിന്നും മോഷണം പോയ പഞ്ചായത്തംഗത്തിന്റെ സ്‌കൂട്ടര്‍ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് പന്തംകൊളുത്തി പ്രകടനം; 25 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
കോഴിക്കോട്: വടകരയിൽ ചികിത്സാ പിഴവ് ആരോപണം: ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് നാട്ടുകാരുടെ മാർച്ച്
കോഴിക്കോട്: ചെമ്മരത്തൂരിൽ കുറുക്കന്റെ ആക്രമണം: യുവാവിന് പരിക്ക്
കോഴിക്കോട്: കുറ്റ്യാടിയിൽ ലോറിക്ക് തീപിടിച്ചു: പരിഭ്രാന്തി പരത്തി വാഹനം നിരങ്ങി നീങ്ങി
കോഴിക്കോട്: നാലാംഗേറ്റിന് സമീപം റെയിൽവേ പാളത്തിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി