കോഴിക്കോട്: വയനാട് പുൽപ്പള്ളിയിൽ മദ്യപാനത്തിനിടെ തർക്കം; ഒരാൾ കൊലപ്പെട്ടു, രണ്ടുപേർ കസ്റ്റഡിയിൽ
വയനാട് ആനപ്പാറയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ വെട്ടേറ്റ ലൈജു മരിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ഷഫീഖ് അബ്ദുൾ സലാം ചികിത്സയിൽ. സംഭവത്തിൽ നാഗപട്ടണം സ്വദേശികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.