യുഡിഎഫ് സർക്കാർ ദുരന്തബാധിതരെ സമരത്തിലേക്ക് തള്ളിവിടുന്നു, അവരെ വഞ്ചിക്കുന്നു, ഭരണത്തിൽ കയറി ഇത്രയും മാസങ്ങൾ ആയിട്ടും കുറച്ചു വീടുകളുടെ വാർപ്പ് മാത്രമാണ് ടൗൺഷിപ്പിൽ പൂർത്തിയാക്കാൻ സാധിച്ചതെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്
#newsonewayanad