കോഴിക്കോട്: കുറ്റിച്ചിറ വാർഡ് ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് വിജയം, ഭൂരിപക്ഷം കുറഞ്ഞു
കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫർസീന അറക്കൽ 436 വോട്ടിന് വിജയിച്ചു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഭൂരിപക്ഷം കുറഞ്ഞതിൽ കോൺഗ്രസ് നേതൃത്വം പരിശോധന പ്രഖ്യാപിച്ചു.