പയ്യന്നൂർ: പയ്യന്നൂർ ചേമ്പർ ഓഫ് കൊമേഴ്സ് സുവർണ്ണ ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്തു
പയ്യന്നൂർ ചേമ്പർ ഓഫ് കൊമേഴ്സിന്റെ സുവർണ്ണ ജൂബിലി മന്ദിര സമുച്ചയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അഞ്ചു പതിറ്റാണ്ടായി മലബാറിന്റെ വാണിജ്യ-വ്യവസായ മേഖലയിൽ സജീവ സാന്നിധ്യമായ സംഘടന, മൂവായിരത്തോളം വ്യാപാരികളെ ഏകോപിപ്പിച്ചാണ് പ്രവർത്തിക്കുന്നത്.