കോഴഞ്ചേരി: തോന്നിപ്പുഴ സപ്ലൈകോ മാവേലി സ്റ്റോർ ഇനി സൂപ്പർ സ്റ്റോർ; ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
പത്തനംതിട്ട തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ തോന്നിപ്പുഴയിൽ നവീകരിച്ച സപ്ലൈകോ സൂപ്പർ സ്റ്റോറിന്റെ ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു. ആദ്യ വിൽപ്പന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല്ല നടത്തി.