കോഴിക്കോട്: ജാനകിക്കാട് പാലത്തിൽ രമേശ് ചെന്നിത്തലയെ തടഞ്ഞു; നാല് പേർ അറസ്റ്റിൽ
കോഴിക്കോട് മരുതോങ്കര ജാനകിക്കാട് പാലത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ തടഞ്ഞ യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധത്തെ തുടർന്ന് സ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കി.