പയ്യന്നൂർ: സ്കൂള്‍ കൗണ്‍സിലര്‍മാര്‍ക്കായി ബാലാവകാശ കമ്മീഷന്റെ ഏകദിന പരിശീലനം
കണ്ണൂര്‍ ശിക്ഷക് സദനത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സ്കൂള്‍ കൗണ്‍സിലര്‍മാര്‍ക്കായി ബാലാവകാശ സംരക്ഷണ കമ്മീഷന് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കുട്ടികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്തു.