Public App Logo
Jansamasya
News
पुलिस
Bjp
National
Police
Bihar
India
कांग्रेस
बीजेपी
Gujarat
Congress
Modi
Delhi
Viral
मारपीट
Crime
Jharkhand
Dm
Up
Bollywood
Breakingnews
Narendramodi
Madhya_pradesh
उत्तरप्रदेश
Pmmodi
Rahulgandhi
यूपी
कानपुर
Uttarpradesh

ജില്ലയിലെ പോലീസ് ഘടനയിലെ മാറ്റങ്ങൾ സാധാരണക്കാരെ പോലീസുമായി കൂടുതൽ അടുപ്പിക്കും ജില്ലാ പോലീസ് മേധാവി എസ് ദേവമനോഹർ ഐപിഎസ് #newsonewayanad

Vythiri, Wayanad | Aug 15, 2026

MORE NEWS

ടൗൺഷിപ്പിൽ റോഡിലെ ചെളി; ദുരിതത്തിൽ കുടുംബങ്ങൾ

ടൗൺഷിപ്പിലെ റോഡിൽ ചെളി നിറഞ്ഞതോടെ ദുരിതത്തിലായി പ്രദേശത്തെ കുടുംബങ്ങൾ. യാത്ര ചെയ്യാൻ പോലും കഴിയാത്ത സ്ഥിതിയെന്ന് പ്രദേശത്ത് താമസക്കാർ 

റോഡിലെ ചെളിക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് പ്രദേശത്ത് താമസക്കാരുടെ ആവശ്യം 

#newsonewayanad

ടൗൺഷിപ്പിൽ റോഡിലെ ചെളി; ദുരിതത്തിൽ കുടുംബങ്ങൾ ടൗൺഷിപ്പിലെ റോഡിൽ ചെളി നിറഞ്ഞതോടെ ദുരിതത്തിലായി പ്രദേശത്തെ കുടുംബങ്ങൾ. യാത്ര ചെയ്യാൻ പോലും കഴിയാത്ത സ്ഥിതിയെന്ന് പ്രദേശത്ത് താമസക്കാർ റോഡിലെ ചെളിക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് പ്രദേശത്ത് താമസക്കാരുടെ ആവശ്യം #newsonewayanad

Vythiri, Wayanad | Aug 16, 2026

ജില്ലാ സ്വാതന്ത്ര്യദിനാഘോഷം കൽപ്പറ്റയിൽ നടന്നു കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ ജില്ലാ വെച്ച് നടന്നു. കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് ദേശീയ പതാക ഉയർത്തി

#newsonewayanad

ജില്ലാ സ്വാതന്ത്ര്യദിനാഘോഷം കൽപ്പറ്റയിൽ നടന്നു കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ ജില്ലാ വെച്ച് നടന്നു. കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് ദേശീയ പതാക ഉയർത്തി #newsonewayanad

Vythiri, Wayanad | Aug 15, 2026

ട്രൈബൽ പദ്ധതികളിൽ അഴിമതി നടത്തുന്നവർക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകും സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മന്ത്രി ടി സിദ്ദീഖ് 

#newsonewayanad

ട്രൈബൽ പദ്ധതികളിൽ അഴിമതി നടത്തുന്നവർക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകും സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മന്ത്രി ടി സിദ്ദീഖ് #newsonewayanad

Vythiri, Wayanad | Aug 15, 2026

ജില്ലയിലെ പോലീസ് ഘടനയിലെ മാറ്റങ്ങൾ സാധാരണക്കാരെ പോലീസുമായി കൂടുതൽ അടുപ്പിക്കും ജില്ലാ പോലീസ് മേധാവി എസ് ദേവമനോഹർ ഐപിഎസ് #newsonewayanad - Vythiri News