പയ്യന്നൂർ: കടന്നപ്പള്ളി തെയ്യം മ്യൂസിയം നിര്‍മ്മാണം ഡിസംബറോടെ ആദ്യഘട്ടം പൂര്‍ത്തിയാകും
കടന്നപ്പള്ളി പാണപ്പുഴയിലെ തെയ്യം മ്യൂസിയത്തിന്റെ നിര്‍മ്മാണ പുരോഗതി എം വിജിന് എംഎല്‍എ വിലയിരുത്തി. 7.96 കോടി രൂപ ചെലവില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണം നടത്തുന്നത്. ഡിസംബറോടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.