കോഴിക്കോട്: വടകര തിരുവള്ളൂരിൽ വന്യജീവി സാന്നിധ്യം: നാട്ടുകാർക്ക് ജാഗ്രതാ നിർദേശം
വടകര തിരുവള്ളൂർ കണ്ണമ്പത്ത്കരയിൽ പുലിയോട് സാമ്യമുള്ള വന്യജീവിയെ കണ്ടു. വനംവകുപ്പ് തിരച്ചിൽ തുടരുന്നു. രാത്രി പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം. സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അധികൃതർ അറിയിച്ചു.