ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതരായ വ്യാപാരികൾക്ക് നൽകാനുള്ള തുക ഉടൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ടൗൺഷിപ്പ് നിർമാണത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങൾക്ക് പകരം പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും ഒക്ടോബർ അവസാനത്തോടെ ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം പൂർണമായും പൂർത്തിയാക്കുമെന്നും കൃഷിമന്ത്രി ടി. സിദ്ദിഖ്
#newsonewayanad
Vythiri, Wayanad | Oct 4, 2026