തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ 1000-ലധികം കൺസ്യൂമർ ക്ലബ്ബുകൾ വരുന്നു
സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ കൺസ്യൂമർ ക്ലബ്ബുകൾ പ്രവർത്തനസജ്ജമാകുന്നു. മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളിൽ ഉപഭോക്തൃ അവബോധം വളർത്താനും ഹരിത ഉപഭോഗ ശീലങ്ങൾ പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.