തിരുവല്ല: പത്തനംതിട്ട ജില്ല കാര്‍ഷിക മേളക്ക് തിരുവല്ലയില്‍ തുടക്കമായി
തിരുവല്ല പുളിക്കീഴ് റിയോ കണ്വെന്ഷന് സെന്ററില്‍ നടന്ന കാര്‍ഷിക മേള സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.