കൊല്ലം: അഞ്ചാലുംമൂട് സർക്കാർ എച്ച് എസ് എസ്: സമ്പൂർണ്ണ ഹെൽമെറ്റ് സാക്ഷരത നേടിയ ആദ്യ സ്കൂൾ
Kollam, Kollam | Sep 30, 2026 ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ അഞ്ചാലുംമൂട് സർക്കാർ എച്ച് എസ് എസിനെ സമ്പൂർണ്ണ ഹെൽമെറ്റ് സാക്ഷരതയുള്ള സ്കൂളായി പ്രഖ്യാപിച്ചു. കുട്ടികൾക്കായി 1000 ഹെൽമെറ്റുകൾ വിതരണം ചെയ്തു. ജില്ലാ കലക്ടർ ആനി ജൂല തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.