കൊല്ലം: ഖാദി റിബേറ്റ് മേള 2026: തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ ഇളവ്
Kollam, Kollam | Sep 29, 2026 ഗാന്ധിജയന്തിയോടനുബന്ധിച്ച് ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന റിബേറ്റ് മേള തുടങ്ങി. ഒക്ടോബർ 3 വരെ 30 ശതമാനം വരെ റിബേറ്റ് ലഭിക്കും. സർക്കാർ ജീവനക്കാർക്ക് പലിശ രഹിത ക്രെഡിറ്റ് സൗകര്യവുമുണ്ട്. കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി ഔട്ട്ലെറ്റുകൾ വഴി ഉൽപ്പന്നങ്ങൾ വാങ്ങാം.