കാട്ടാകട: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു: യുവാവിന് 35 വർഷം കഠിനതടവും പിഴയും
ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കൃഷ്ണ പ്രസാദ് എന്ന യുവാവിന് 35 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി. പിഴത്തുക അതിജീവിതയ്ക്ക് നൽകണം.