കൊട്ടാരക്കര: കൊല്ലം ചിതറയിൽ വാഹനാപകടം: ബൈക്ക് യാത്രക്കാരന് പരിക്ക്
കൊല്ലം ചിതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണമോ പരിക്കേറ്റയാളുടെ പേര് വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല.