കൊല്ലം: മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം തടവ്
Kollam, Kollam | Sep 28, 2026 മദ്യം വാങ്ങിയ പണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ജ്യോതികുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കൊല്ലം ഫോർത്ത് അഡീഷണൽ സെഷൻസ് കോടതി. ശാസ്ത്രീയ തെളിവുകളാണ് കേസിൽ നിർണ്ണായകമായത്.