തിരുവനന്തപുരം: തിരുവനന്തപുരം ടെക്നോപാർക്കിൽ ലഹരിമരുന്ന് വിൽപന; രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം ടെക്നോപാർക്കിൽ ഐടി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ലഹരിമരുന്ന് വിൽപന നടത്തിയ രണ്ടുപേരെ പൊലീസ് പിടികൂടി. പ്രതികളിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു. ഇവർക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു.