തിരുവനന്തപുരം: കഴക്കൂട്ടം ചന്തവിളയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു: 4 പേർക്ക് പരിക്ക്
കഴക്കൂട്ടം സൈനിക സ്കൂളിന് സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കാർ ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്ന് സംശയിക്കുന്നു. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.