കൊല്ലം: കെ എന്‍ ബാലഗോപാലിന് വേണ്ടി പ്രചാരണ വീഡിയോയില്‍ സഹകരിച്ച 4 പൊലീസുകാർക്ക് സ്ഥലം മാറ്റം
Kollam, Kollam | Sep 19, 2026 കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ എന്‍ ബാലഗോപാലിന്റെ പ്രചാരണ വീഡിയോ വിവാദമാകുന്നതിനാല് കൊല്ലം റൂറൽ സീനിയർ സിവിൽ, സിവിൽ പോലീസ് ഓഫീസർമാരായ നാല് പേർ കോട്ടയം, ആലപ്പുഴ മേഖലകളിലേക്ക് സ്ഥലം മാറ്റം.