തിരുവനന്തപുരം: കൗൺസിലർ സുഗതന്റെ വ്യാജ ഒപ്പ് ആരോപണം: അന്വേഷണം തുടങ്ങി
കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബി.ജെ.പി കൗൺസിലർ സുഗതൻ വ്യാജ ഒപ്പിട്ടെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മ്യൂസിയം പൊലീസാണ് കോർപറേഷൻ രേഖകൾ പരിശോധിക്കുന്നത്. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക്കാണ് പരാതി നൽകിയത്.