കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം: അമൃതപുരിയിൽ വിശ്വസേവാദിന പരിപാടികൾക്ക് തുടക്കം
മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനത്തോടനുബന്ധിച്ചുള്ള വിശ്വസേവാദിന പരിപാടികൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു. 20 കോടിയുടെ ചികിത്സാ സഹായം, അമൃതകീർത്തി പുരസ്കാര വിതരണം, അസം പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം എന്നിവയും ചടങ്ങിൽ നടന്നു.