കോഴഞ്ചേരി: അരുവാപ്പുലം ഉപതെരഞ്ഞെടുപ്പ് വിജയം: അനിലാ സുരേഷിന് സ്വീകരണം
അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനിലാ സുരേഷിന് പത്തനംതിട്ട രാജീവ് ഭവനില്‍ സ്വീകരണം നല്കി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.