Public App Logo
സ്വന്തം പോക്കറ്റിൽ സൂക്ഷിച്ചാൽ 21 ഗ്രാം എംഡി എം എയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.ആലപ്പുഴ മരുത്തൂർവട്ടം ഭജനമടത്തിന് സമീപം താമസിക്കുന്ന ദിനീഷിനെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം പിടികൂടിയത്. പ്രതി ലഹരി വില്പനയിലൂടെ സ്വന്തമാക്കിയ 3.64 ലക്ഷം രൂപയും വീട്ടിൽ നിന്ന് എക്സൈസ് സംഘം കണ്ടെത്തി - Kerala News