കൊല്ലം: കൊല്ലത്ത് അമിത് ഷായ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം
Kollam, Kollam | Sep 26, 2026 കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ബിനു ചുള്ളിയലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. തുടർന്ന് ബിജെപി പ്രവർത്തകരും യൂത്ത് കോൺഗ്രസുകാരും തമ്മിൽ നേരിയ സംഘർഷമുണ്ടായി.