കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ എസ്ഐ ഉൾപ്പെടെ പൊലീസുകാരനെ ആക്രമിച്ചു; എസ്ഐക്ക് ഗുരുതര പരുക്ക്
കരുനാഗപ്പള്ളിയിലെ വധശ്രമക്കേസിലെ പ്രതി റജിനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് എസ്ഐ ജിനുവിനും സംഘത്തിനും സ്ത്രീകൾ ഉൾപ്പെട്ട സംഘത്തിന്റെ ആക്രമണം. എസ്ഐക്ക് ഗുരുതര പരുക്ക് സംഭവിച്ചു. പൊലീസ് അന്വേഷണം തുടരുകയാണ്.