കോഴഞ്ചേരി: പത്തനംതിട്ട പുസ്തകോത്സവം: ഒക്ടോബർ 3, 4, 5 തീയതികളിൽ പ്രമാടത്ത്
പത്തനംതിട്ട ജില്ലാ ലൈബ്രറി വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവം ഒക്ടോബർ 3 മുതൽ 5 വരെ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. പ്രമുഖ പ്രസാധകർ പങ്കെടുക്കുന്ന മേളയിൽ പുസ്തക പ്രകാശനങ്ങളും കലാപരിപാടികളും ഉണ്ടാകും.