തിരുവനന്തപുരം: 91 ഇൻഫൻട്രി ബ്രിഗേഡ് വജ്രജൂബിലി ആഘോഷിച്ചു: പാങ്ങോട് സൈനിക കേന്ദ്രത്തിൽ അഭിമാന നിമിഷം
തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ 91 ഇൻഫൻട്രി ബ്രിഗേഡിന്റെ 60-ാം രൂപീകരണ ദിനവും വജ്രജൂബിലിയും ആഘോഷിച്ചു. യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചും നേട്ടങ്ങൾ അനുസ്മരിച്ചും പരിപാടികൾ നടന്നു. ഇന്ത്യൻ കരസേനയുടെ ഏക ആംഫിബിയസ് ബ്രിഗേഡിന്റെ ചരിത്രവഴികളിലൂടെ.