തിരുവനന്തപുരം: വിൻഡീസിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം: കോഹ്ലിക്കും ഗില്ലിനും സെഞ്ചുറി
വിൻഡീസിനെതിരായ ഏകദിനത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് വിജയം. സെഞ്ചുറികളുമായി വിരാട് കോഹ്ലിയും ശുഭ്മാൻ ഗില്ലും തിളങ്ങി. കുൽദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി. 15,000 ഏകദിന റൺസ് തികച്ച് കോഹ്ലി ചരിത്രനേട്ടത്തിൽ.