പയ്യന്നൂർ: പയ്യന്നൂർ നഗരസഭ കുടുംബശ്രീ സി.ഡി.എസ് പൊതുസഭാ യോഗം ചേർന്നു
പയ്യന്നൂർ റൂറൽ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് പയ്യന്നൂർ നഗരസഭ കുടുംബശ്രീ സി.ഡി.എസ് പൊതുസഭാ യോഗം നടന്നു. നഗരസഭ ചെയർപേഴ്സൺ അഡ്വ. സരിൻ ശശി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, തുഫാൻ 2.0-യുടെ ഭാഗമായി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.