പയ്യന്നൂർ: ക്ഷീരമേഖലയ്ക്ക് കൂടുതൽ കരുത്ത് പകരാൻ വി.ബി.ജി റാം ജി പദ്ധതി; മന്ത്രി സണ്ണി ജോസഫ്
ക്ഷീര കർഷകരുടെ പ്രതിസന്ധികൾക്ക് പരിഹാരമായി വി.ബി.ജി റാം ജി പദ്ധതിയെ ക്ഷീരമേഖലയുമായി ബന്ധിപ്പിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്. എടക്കാട് ബ്ലോക്ക് ക്ഷീരസംഗമം മുണ്ടേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.