കൊല്ലം: കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് ഡിവൈഎഫ്ഐ ഇരച്ചുകയറി; പോലീസ് വലയം ഭേദിച്ചു
Kollam, Kollam | Sep 30, 2026 കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് ഡിവൈഎഫ്ഐ നടത്തിയ മാർച്ച് സംഘർഷത്തിൽ. പോലീസിന്റെ ബാരിക്കേഡുകൾ തകർത്ത് പ്രവർത്തകർ ഹെഡ് പോസ്റ്റ് ഓഫീസിന്റെ പ്രധാന കവാടം വരെ എത്തി.