Public App Logo
Profile Picture

Jibin V Abraham

@jibinva94
5408Followers
0Following
പീരുമേട്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം, ഡിവൈഎഫ്ഐ കുമളി പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി
ഇടുക്കി: ജില്ലയിൽ വനത്തോട് ചേർന്നുള്ള തോട്ടം മേഖലകളിൽ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തിയത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കർഷക സംഘടന
തൊടുപുഴ: ഇടുക്കി ജില്ലാ കളക്ടറുടെ വിവാദ ഉത്തരവിൽ ജാഗ്രത കുറവുണ്ടായെന്ന് ഡീൻ കുര്യാക്കോസ് എം പി
ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിൽ 21 ദിവസം മാത്രം പ്രായമായ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായ് പരാതി
ഉടുമ്പൻചോല: പൂപ്പാറക്ക് സമീപം വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് അപകടം
ഇടുക്കി: ആനത്താര സംരക്ഷിച്ച് ജില്ലയെ വനമാക്കാനുള്ള സർക്കാർ നീക്കം എതിർക്കുമെന്ന് ബിജെപി നേതൃത്വം
ഉടുമ്പൻചോല: ഈട്ടിത്തോപ്പിലെ ഗവ ഹോമിയോ ആശുപത്രി മാറ്റിയ സംഭവം, എൽഡിഎഫ് അംഗങ്ങൾ ഇരട്ടയാർ പഞ്ചായത്തിന് മുന്നിൽ പ്രതിഷേധിച്ചു
തൊടുപുഴ: മറയൂരിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് തൊടുപുഴ കോടതി ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു
ഇടുക്കി: ഇടുക്കി ജില്ല ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന് കട്ടപ്പനയിൽ തുടക്കം
ഇടുക്കി: കട്ടപ്പന നിർമ്മലാസിറ്റിക്ക് സമീപം കോടിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ വനപാലകർ പിടികൂടി
ഇടുക്കി: മരിയാപുരത്ത് പ്രളയത്തിൽ തകർന്ന റോഡിൻ്റെ സംരക്ഷണഭിത്തി വർഷങ്ങൾ കഴിഞ്ഞിട്ടും പുനർനിർമ്മിക്കാൻ നടപടി ഇല്ല #localissue
ദേവികുളം: മൂന്നാർ പള്ളിവാസലിൽ കുരിശിന് മുകളിൽ കയറി ദൃശ്യങ്ങൾ പകർത്തിയ സംഭവം, 4 യുവാക്കൾ അറസ്റ്റിൽ
പീരുമേട്: പീരുമേട് പരുന്തുമ്പാറയിൽ ടാഗോർ ഹെഡിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ പെൺകുട്ടിയെ അനുനയിപ്പിച്ച് താഴെ ഇറക്കി
ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ തൂഫാൻ രണ്ടാം ഘട്ടം തദ്ദേശം ലഹരിവിരുദ്ധ ജനസേന പദ്ധതിയുടെ ഉദ്ഘാടനം നടന്നു
പീരുമേട്: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി 10 വയസുകാരൻ മരിച്ചു
ഉടുമ്പൻചോല: മുഖ്യമന്ത്രി സൗജന്യ യാത്ര നടത്തിയത് തെറ്റെന്ന് മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ
പീരുമേട്: വണ്ടിപ്പെരിയാറിൽ സ്വകാര്യ ബസ് മാനേജരെ സംഘം ചേർന്ന് മർദിക്കുന്നതിൻ്റെ സിസിടിവി ദൃശ്യം പുറത്ത്
ഉടുമ്പൻചോല: എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ നടപടികളെ സോ ചീപ്പെന്ന് പരിഹസിച്ച് മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ
ഇടുക്കി: ഇരട്ടയാർ കൊച്ചുകാമാക്ഷി ശ്രീ പത്നമനാഭപുരം ധർമ്മ പാഠശാലയിൽ മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ സന്ദർശനം നടത്തി
ദേവികുളം: കായിക താരങ്ങൾക്കായി പഴയ മൂന്നാറിൽ കോടികൾ മുടക്കി നിർമ്മിച്ച സ്റ്റേഡിയം അവഗണനയുടെ വക്കിൽ #localissue
ഇടുക്കി: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം, ജില്ലയിലെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കളക്ട്രേറ്റിൽ യോഗം ചേർന്നു
ഇടുക്കി: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി 29 മുതൽ ഒക്ടോബർ 1 വരെ കട്ടപ്പന ടൗൺ ഹാളിൽ പുസ്തകോത്സവം സംഘടിപ്പിക്കും
ഇടുക്കി: കേറ്ററിംഗ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 28 29 തീയതികളിൽ കോട്ടയത്ത് നടക്കും
ഇടുക്കി: ഇടുക്കി ഗവ മെഡിക്കൽ കോളേജിൽ സി റ്റി സ്കാൻ സംവിധാനം നിലച്ചു, രോഗികൾ ദുരിതത്തിൽ
പീരുമേട്: ഏലപ്പാറക്ക് സമീപം നാലാംമൈലിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു