Public App Logo
Profile Picture

Kannur Local Live

@localbeat
28635Followers
2Following
കണ്ണൂർ: പ്രസ് ക്ലബ്ബ് റോഡിൽ വാഹനാപകടം, സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് പരിക്കേറ്റു
കണ്ണൂർ: കാല്‍ടെക്‌സില്‍ ലോറി ദേഹത്ത് കയറി മധ്യവയസ്ക്കൻ മരിച്ചു
കണ്ണൂർ: സി.പി.ഐ ഇടതുമുന്നണി വിട്ടാൽ യു.ഡി.എഫ് സ്വീകരിക്കുമെന്ന് കെ സുധാകരൻ എം.പി പയ്യാമ്പലത്ത് പറഞ്ഞു
കണ്ണൂർ: പാൽചുരത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു
കണ്ണൂർ: കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഇരിട്ടി സ്വദേശിനി മരിച്ചു, ഇരിട്ടിയിൽ നിന്ന് പോയ ബസ്സാണ് അപകടത്തിൽ പെട്ടത്
കണ്ണൂർ: മാട്ടൂൽ ഗവ. ആയുർവേദ ആശുപത്രി പുതിയ കെട്ടിടത്തിന് മന്ത്രി വീണ ജോർജ് ശിലാസ്ഥാപനം നടത്തി
കണ്ണൂർ: ഗ്രാമപഞ്ചായത്തുകൾ പൊതുജന സൗഹൃദ ഇടമാകണമെന്ന് സ്പീക്കർ എ എൻ ഷംസീർ പാറാട് ടൗണിൽ പറഞ്ഞു
കണ്ണൂർ: മൊകേരി ഹോമിയോ ഡിസ്പൻസറി ആശുപത്രിയാകുന്നു, ഒന്നാംനില കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിച്ചു
കണ്ണൂർ: ബാഫഖി തങ്ങൾ സൗധത്തിൽ ദളിത് ശാക്തീകരണ സംഗമം സംഘടിപ്പിച്ചു
കണ്ണൂർ: മാടായിപ്പാറയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു
കണ്ണൂർ: മമ്പറം പഴയ പാലത്തിൽ നിന്നും ചാടി മരിച്ചത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെന്ന് തിരിച്ചറിഞ്ഞു
കണ്ണൂർ: പയ്യന്നൂരിൽ ബി.ജെ.പി സംസ്ഥാന നേതാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
കണ്ണൂർ: പിഎം ശ്രീ പദ്ധതിക്കെതിരെ ഭരണകക്ഷി യുവജന വിദ്യാർഥി സംഘടന DDE ഓഫീസ് മാർച്ച് നടത്തി
കണ്ണൂർ: പിണറായിസത്തിനെതിരെ പോരാട്ടം തുടരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍ റോയൽ ഒമേഴ്സ് ഹാളിൽ പറഞ്ഞു
കണ്ണൂർ: വാരത്ത് 9.81 ഗ്രാം മാരക ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ
കണ്ണൂർ: ബഡ്‌സ് സ്‌കൂളുകൾ കേരള മാതൃകയുടെ പ്രത്യേകതയെന്ന് മന്ത്രി എം ബി രാജേഷ് തില്ലങ്കേരിയിൽ പറഞ്ഞു
കണ്ണൂർ: കണ്ണൂരിൽ ബ്രൗൺ ഷുഗർ വേട്ട , കാപ്പ പ്രതിയായ ബർണശേരി സ്വദേശി അറസ്റ്റിൽ
കണ്ണൂർ: യുവാവ് അർധരാത്രി തെക്കി ബസാർ ആനക്കുളത്തിൽ മുങ്ങിമരിച്ചു
കണ്ണൂർ: മദ്യനിർമ്മാണ ഫാക്ടറി,ബാലിശമായ ചോദ്യങ്ങൾക്ക് മറുപടിയില്ലെന്ന് മന്ത്രി എം.ബി രാജേഷ് ഗവ.ഗസ്റ്റ് ഹൗസിൽ പറഞ്ഞു
കണ്ണൂർ: ചെങ്ങളായിൽ എക്സൈസിന്റെ വൻ ലഹരി മരുന്ന് വേട്ട , 26.85 ഗ്രാം MDMA യുമായി യുവാവ് പിടിയിൽ
കണ്ണൂർ: ആശ വർക്കർക്കെതിരായ പോലീസ് അതിക്രമം, ഐക്യദാർഡ്യ സമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു
കണ്ണൂർ: കൂട്ടുപുഴയിൽ ഏഴു കിലോ കഞ്ചാവുമായി പരിയാരം സ്വദേശികളായ യുവാക്കൾ പിടിയിൽ
കണ്ണൂർ: തുലാവർഷം കനക്കുന്നു, ഇന്നും നാളെയും ജില്ലയിൽ അതിശക്തമായ മഴ , ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് തിമിംഗലത്തിന്റെ ജഡം തീരത്തടിഞ്ഞു
കണ്ണൂർ: ചെറുപുഴയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് പേർക്ക് പരുക്കേറ്റു